ഇ.ജെ. ബേബി
Sunday 26 April 2026 9:23 PM IST
കരിങ്കുന്നം: വടക്കുംമുറി വെട്ടിക്കാട്ടിൽ ഇ.ജെ. ബേബി (76) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് നെടിയകാട് ലിസ്യൂ പള്ളിയിൽ. ഭാര്യ: ആനീസ് പൊന്നന്താനം കൂട്ടക്കല്ലിങ്കൽ കുടുംബാംഗം. മക്കൾ: നോബിൾ ബേബി (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം), നിബിൾ ജോജി, നോബിൻ ബേബി. മരുമക്കൾ: പുഷ്പ, ജോജി മത്തേടത്ത് മീനടം, സോണിയ പുളിക്കൽ കണ്ണൂർ.