അനിൽകുമാർ കെ. വി .

Monday 27 April 2026 1:57 AM IST

കല്ലറ : പരേതനായ വട്ടപ്പറമ്പിൽ കരുണാ​കരൻ, മണി ദമ്പതികളുടെ മകൻ അനിൽകുമാർ കെ. വി .(54) നിര്യാതനാ​യി. ഭാര്യ സുമ മകൻ : അരവിന്ദ്. സഹോദരങ്ങൾ : ശ്രീലത, ഗീത, സുനിൽകുമാർ.സം​സ്​കാ​രം ഇന്ന് 11 ന് വീട്ടുവളപ്പിൽ.