കെ.പി. സജിമോൻ
Sunday 26 April 2026 10:03 PM IST
തങ്കമണി: പാറക്കടവ് കടൂപ്പാറയിൽ കെ.പി. സജിമോൻ (46) നിര്യാതനായി. ഭാര്യ: ബിനു ശാന്തിഗ്രാം മൂങ്ങാക്കുഴി കുടുംബാംഗം. മക്കൾ: ആദിത്യൻ സജി, അദ്വൈത് സജി. സംസ്‌കാരം കഴിഞ്ഞു.