ജുബിലത്ത് ബീബി
Sunday 26 April 2026 11:40 PM IST
പന്തളം : മങ്ങാരം , പാലത്തടത്തിൽ പുത്തൻ വിളയിൽ ഹബീബ് മുഹമ്മദിന്റെ ഭാര്യ ജുബിലത്ത് ബീബി ( തങ്കമണി 80 ) നിര്യാതയായി. മക്കൾ : സബീന, പി.എച്ച്. സുധീർ (കെ.എസ്.ഇ.ബി). സത്താർ, സുനി , സുൽഫി (ബി.എസ്.എഫ് ) മരുമക്കൾ : ഖാദർ മൊയ്തീൻ , അലിയ മോൾ ( റവന്യൂ വകുപ്പ്), ഷീജ,കുഞ്ഞുമോൻ,ഷംന, പരേതനായ അബ്ദുൽ സത്താർ (റിട്ട. എസ്.ഐ).