എൻ. രാമചന്ദ്രൻ പിള്ള
Monday 27 April 2026 1:54 AM IST
ശാസ്താംകോട്ട: വേങ്ങ പാലക്കോട്ട് വീട്ടിൽ പി.എൻ രാമചന്ദ്രൻ പള്ള (88, കിഴക്കേകല്ലട എൻ.സി.എം.പി.എൻ സ്‌കുൾ റിട്ട അദ്ധ്യാപകൻ,
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മുൻ മെമ്പർ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം, ഇടവനശ്ശേരി ക്ഷീര സംഘം ഭരണ സമിതി അംഗം, ചിറക്കരമുത്തോട്ടിൽ ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വിട്ടുവളപ്പിൽ
ഭാര്യ: ലീലാമണിയമ്മ. മക്കൾ: ജയശ്രി (യു.പി.എസ്.ടി, കോവൂർ യു.പി.എസ്), മായാദേവി, ഗയാകുമാരി (ഓഡിറ്റർ, ലോക്കൽ ബോഡീസ്).
മരുമക്കൾ: അഡ്വ.എസ്. രഘുകുമാർ, ജയകുമാർ (കുവൈറ്റ്), രാജശേഖരൻ പിള്ള (കോൺട്രാക്ടർ). സഞ്ചയനം: മേയ് 1 രാവിലെ 7 ന് .