എ.വി.സഹദേവൻ
Monday 27 April 2026 12:42 AM IST
ചേർത്തല: മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡ് കായിപ്പുറം വടക്ക് ഹരി നിവാസിൽ എ.വി.സഹദേവൻ (74) നിര്യാതനായി.ഭാര്യ: ഓമന.മക്കൾ:ഹരിപ്രസാദ്,ഹരിപ്രിയ.മരുമക്കൾ:ധന്യ,ഷേത്.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.