കലാമണ്ഡലം ആർ.ശ്രീകാന്ത് വർമ്മ
Monday 27 April 2026 12:43 AM IST
മാവേലിക്കര: കേരളപാണിനി എ.ആർ.രാജരാജവർമ്മ സ്മാരക ഭരണസമിതി മുൻ പ്രസിഡന്റും റിട്ട.അധ്യാപകനുമായ മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തിൽ പരേതനായ പ്രൊഫ.ആർ.ആർ.സി വർമ്മയുടെയും റിട്ട.സംഗീത അധ്യാപിക ശാന്താദേവിയുടെയും മകൻ കലാമണ്ഡലം ആർ.ശ്രീകാന്ത് വർമ്മ (കണ്ണൻ-49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ധന്യ. മകൾ: ശ്രീധ. പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റിയംഗം അഡ്വ.എസ്.ഉമ, ജില്ലാകമ്മിറ്റിയംഗം അഡ്വ.ആർ.ശ്രീനാഥ് എന്നിവർ സഹോദരങ്ങളാണ്.