രോഗിയെ കാണാൻ എത്തിയ ഡോക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി; അവസാനം ഓടിരക്ഷപ്പെടാൻ ശ്രമം
Monday 27 April 2026 12:49 PM IST
കൂടെ ജോലിചെയ്യുന്ന ആൾക്ക് അസുഖം ബാധിച്ചതിനാൽ കാണാനായി അമ്മയും ഡോക്ടറായ മകളും എത്തുന്നു. ഈ വീട്ടിൽ മകൾക്ക് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.