കെ.എ. അസീസ്

Monday 27 April 2026 4:36 PM IST

ചെങ്ങമനാട്: പനയക്കടവ് കുഴിക്കണ്ടത്തിൽവീട്ടിൽ കെ.എ. അസീസ് (91) നിര്യാതനായി. ചെങ്ങമനാട് കവലയിലെ ആദ്യകാല വ്യാപാരിയായ കുഴിക്കണ്ടത്തിൽ സ്റ്റോഴ്‌സ് ഉടമയും ചെങ്ങമനാട് മർച്ചന്റ്‌സ് അസോസിയേഷൻ അംഗവുമായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ബീവി, അഷറഫ്, ഷാജി. മരുമക്കൾ: കെച്ചഹമ്മദുണ്ണി, ലിബി, നിഷ.