എം.ഡി. ജോർജ്

Monday 27 April 2026 4:39 PM IST

പെരുമ്പാവൂർ: പുല്ലുവഴി മനയത്ത്‌വീട്ടിൽ എം.ഡി. ജോർജ് (61) നിര്യാതനായി. ഭാര്യ: പരേതയായ പൗളി. മക്കൾ: ജെൻസൺ, ജെയിൻ, ജെറിൻ. മരുമക്കൾ: ലിമ, ഷാബു, അഞ്ജു.