ആനി

Monday 27 April 2026 8:47 PM IST

അങ്കമാലി: ചമ്പന്നൂർ പടയാട്ടിൽ ലോനപ്പന്റെ ഭാര്യ ആനി (87) നിര്യാതയായി. വരാപ്പുഴ മണ്ണംതുരുത്ത് വിതയത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷാജു, ഷീജ, ഷജി. മരുമക്കൾ: ലിസി, ജോയ്, പരേതയായ ജാൻസി, സീന. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ