ആനി

Monday 27 April 2026 9:53 PM IST

പള്ളുരുത്തി: ചെല്ലാനം കുരിശുങ്കൽ ജോർജിന്റെ ഭാര്യ ആനി (85) നിര്യാതയായി. മക്കൾ: ബെസ്സി, സിസ്റ്റർ ടെസി, ആക്സൻ, നിക്സൻ. മരുമക്കൾ: തങ്കച്ചൻ, അമ്പിളി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.