കാർത്ത്യായനി
Monday 27 April 2026 9:56 PM IST
തൂക്കുപാലം: തോവാളപ്പടി മങ്ങാട്ട് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി (85)നിര്യാതയായി. മക്കൾ: രാജേശ്വരി, പുഷ്പ രാജൻ, പുഷ്പവല്ലി, മിനി,സിന്ദു, മധു, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ബൈജു, ലിതി, രാജേന്ദ്രൻ,സുധാകരൻ, ബിന്ദു, ലീലാമണി.