അർജ്ജുനൻ

Monday 27 April 2026 11:57 PM IST

അയിരൂപ്പാറ: അയിരൂപ്പാറ ദ്വാരകയിൽ പി.അർജ്ജുനൻ (89,റിട്ട.എ.എസ്.ഐ) നിര്യാതനായി.

ഭാര്യ: പരേതയായ ലളിത. മക്കൾ: എ.എൽ.കവിത (റിട്ട.ഗവ.സെക്രട്ടറിയേറ്റ് ), എ.എൽ സലിത (കരകുളം കോപ്പറേറ്റീവ് ബാങ്ക്), എ.എൽ നിഖിൽ (ഫയർ ഫോഴ്സ് ), എ.എൽ മമതൻ (ഗൾഫ്). മരുമക്കൾ: എൽ.സുകമാരൻ ( റിട്ട.ടീച്ചർ), എസ്.രമേഷ് കുമാർ (റിട്ട.സി.ആർ.പി.എഫ്),ആർ.രാജേശ്വരി (വെൽഫയർ ബോർഡ്), പി.പ്രേമലത (റിട്ട. പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ). സഞ്ചയനം ഞാറാഴ്ച രാവിലെ 8.30ന്.