ആർ.രവീന്ദ്രൻപിള്ള

Monday 27 April 2026 11:06 PM IST

തഴവ: കുതിരപ്പന്തി ഉണിക്കോംവീട്ടിൽ ആർ.രവീന്ദ്രൻപിള്ള (77, മണിയൻപിള്ള, വിമുക്തഭടൻ) നിര്യാതനായി.

ഭാര്യ:എസ്.ഇന്ദിരാമ്മ. മക്കൾ: മനോജ് രവി (കുവൈറ്റ്),വിനോദ്കുമാർ (ഖത്തർ)​, വിനീതരവി (കുവൈറ്റ്). മരുമക്കൾ : പി.അശ്വതി,ആർ.രമ്യ ബി.സുജികുമാർ(ആശ്വാസ് മെഡിക്കൽസ്, കരുനാഗപ്പള്ളി) സഞ്ചയനം തിങ്കളാഴ്ച രാവിലെ 7. 30ന്.