അനുശോചിച്ചു
Tuesday 28 April 2026 2:59 AM IST
തിരുവനന്തപുരം: ഗുരുമുനി നാരായണ പ്രസാദിന്റെ സമാധിയായതിൽ ചെമ്പഴന്തി അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിലെ പ്രതിമാസ പഠന ഗ്രൂപ്പ് അനുശോചിച്ചു.ഡോ.എസ്.കെ.രാധാകൃഷ്ണൻ,പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ,ശ്രീനാരായണ ഗുരു യൂണിവേഴ്സൽ ഫോറം പ്രസിഡന്റ് അഡ്വ.ഷീലാ അർ ചന്ദ്രൻ, ഭാരവാഹികളായ വേണുഗോപാൽ,സൈനു മോൾ,പത്മാകരൻ തുടങ്ങിയവർ പങ്കെടുത്തു.