ആർ. രവീന്ദ്രൻപിള്ള
Tuesday 28 April 2026 12:17 AM IST
തഴവ: കുതിരപ്പന്തി (വാർഡ് 24) ഉണിക്കോം വീട്ടിൽ വിമുക്തഭടൻ ആർ.രവീന്ദ്രൻപിള്ള (77, മണിയൻപിള്ള) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: എസ്.ഇന്ദിരാമ്മ. മക്കൾ: മനോജ് രവി (കുവൈറ്റ്), വിനോദ്കുമാർ (ഗോപൻ, ഖത്തർ), വിനീതരവി (കുവൈറ്റ്). മരുമക്കൾ: പി. അശ്വതി, ആർ.രമ്യ, ബി.സുജികുമാർ (ആശ്വാസ് മെഡിക്കൽസ്, കരുനാഗപ്പള്ളി). സഞ്ചയനം 4ന് രാവിലെ 7.30ന്.