ആർ.രവീന്ദ്രൻപിള്ള
Tuesday 28 April 2026 12:18 AM IST
തഴവ :കുതിരപ്പന്തി വാർഡ് 24ൽ ഉണിക്കോംവീട്ടിൽ ആർ.രവീന്ദ്രൻപിള്ള (77-മണിയൻപിള്ള, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 4. 30ന്. ഭാര്യ:എസ്.ഇന്ദിരാമ്മ. മക്കൾ: മനോജ് രവി (കുവൈറ്റ്),വിനോദ്കുമാർ (ഖത്തർ), വിനീതരവി (കുവൈറ്റ്). മരുമക്കൾ : പി.അശ്വതി,ആർ.രമ്യ ബി.സുജികുമാർ(ആശ്വാസ് മെഡിക്കൽസ്, കരുനാഗപ്പള്ളി) സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7. 30ന്.