ആർ.സദാനന്ദ കമ്മത്ത്
Tuesday 28 April 2026 12:20 AM IST
ചേർത്തല: ചേർത്തല മുട്ടത്ത് തിരുമല ദേവസ്വം മുൻ കാര്യസ്ഥൻ നടയ്ക്കൽ മഠത്തിൽ ആർ.സദാനന്ദ കമ്മത്ത് (പുത്തക്കൻ–93)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് ചേർത്തല ജി.എസ്.ബി. രുദ്രവിലാസം ശ്മശാനത്തിൽ.ഭാര്യ: ലീലാഭായി.മക്കൾ:ദുനിയ എസ്.കമ്മത്ത്,സുഖാദിയ എസ്.കമ്മത്ത് (പാർട്ട്ണർ, മഞ്ഞൾ,ചേർത്തല) മരുമക്കൾ: ജയപ്രകാശ്, ശ്രീകല സുഖാദിയ.