അമ്മു സുകുമാരൻ
Tuesday 28 April 2026 12:22 AM IST
പാണ്ടങ്കരി : കളത്തിപ്പറമ്പിൽ സുകുമാരന്റെ ഭാര്യ അമ്മു സുകുമാരൻ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാണ്ടങ്കരി മാമൂട്ടിൽ സഹോദരന്‍ എം.ഡി. അപ്പുവിന്റെ വീട്ടുവളപ്പിൽ. മകൾ: ശ്യാമള. മരുമകൻ: മോനിഷ്.