അഭേദാനന്ദൻ
Tuesday 28 April 2026 12:26 AM IST
എലിക്കാട്ടൂർ: പിറവന്തൂർ ആനന്ദവിലാസത്തിൽ അഭേദാനന്ദൻ (66) നിര്യാതനായി. ഭാര്യ: രാജി അഭേദാനന്ദൻ. മകൾ: ഡോ. ആര്യ അഭേദാനന്ദൻ. സഞ്ചയനം മേയ് 11, 12 ദിവസങ്ങളിൽ രാവിലെ 8ന്.