എം.എൻ. കാർത്തികേയൻ
Tuesday 28 April 2026 6:42 PM IST
വൈപ്പിൻ: എളങ്കുന്നപ്പുഴ മാനംകണ്ണേഴത്ത് എം.എൻ. കാർത്തികേയൻ (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിഷ്ണു (പെരുമാൾ ഫിനാൻസ് ), വിശ്വജിത് (കൊച്ചിൻ ഷിപ്‌യാർഡ്). മരുമക്കൾ: അഞ്ജു മുരുകൻ, ഗ്രിഷ്മ കെ. ലാൽ.