പുസ്തക പ്രകാശനം
Wednesday 29 April 2026 1:16 AM IST
തിരുവനന്തപുരം: വിജയരാഘവൻ കളിപ്പാൻകുളം എഴുതിയ തിരഞ്ഞെടുത്ത സോവിയറ്റ് കഥകൾ എന്ന പുസ്തകം മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ പ്രകാശനം ചെയ്തു.മല്ലിക വേണു ഗോപാൽ ആദ്യ പതിപ്പ് ഏറ്രുവാങ്ങി.ഡോ.സുധീർ കിടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു.പട്ടം സനിത്,വട്ടപ്പാറ രവി,വിജയരാഘവൻ കളിപ്പാൻകുളം,ഒ.പി.വിശ്വനാഥൻ,ഡോ.ജയകുമാർ,ലാൽ സലാം എന്നിവർ പങ്കെടുത്തു.