അനുസ്മരണം
Wednesday 29 April 2026 1:19 AM IST
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവായിരുന്ന കാരയ്ക്കാമണ്ഡപം താജുദ്ദീനെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ അനുസ്മരിച്ചു.ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.പന്ന്യൻ രവീന്ദ്രൻ,എം.എം.ഹസൻ,മുഹമ്മദ് ബഷീർ ബാബു,ഇമാമുമാരായ എ.എം.ബദറുദ്ദീൻ മൗലവി,കെ.പി.അഹമ്മദ് മൗലവി,പി.സയ്യിദലി,ബീമാപള്ളി സക്കീർ,കെ.ഫസിൽ,എം.എ.ജലീൽ,എ.എൽ.എം.കാസിം എന്നിവർ പങ്കെടുത്തു.ബീമാപള്ളി അസീസ് മൗലവി പ്രാർത്ഥന നടത്തി.