യു.എസിന് സഹായമൊരുക്കി ഗൾഫ്, ദുബായിൽ മിസൈലിടാൻ ഇറാൻ
Wednesday 29 April 2026 12:33 AM IST
പശ്ചിമേഷ്യൻ യുദ്ധത്തിൽ പുതിയ നീക്കവുമായി അറബ് രാജ്യം, ഇസ്രയേലിൻ സൈനികർക്ക് സൗകര്യം ഒരുക്കുന്നതിനായി തങ്ങളുടെ മണ്ണ് വിട്ട് നൽകി യു.എ.ഇ, അമേരിക്കയുടെയും ഇസ്രയിലിന്റെയും ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ മണ്ണിൽ ഇസ്രയേൽ സൈന്യത്തെ വിന്യസിക്കാൻ അനുമതി നൽകി യുണൈറ്റഡ് അറബ് എമിറേറ്റ്സ് രംഗത്തെത്തി