ഇറാൻ - റഷ്യ സൗഹൃദം, പുടിൻ - അരാഗ്ചി കൂടിക്കാഴ്ചയിൽ സുപ്രധാന നീക്കം
Wednesday 29 April 2026 12:36 AM IST
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന പുതിയ കൂടിക്കാഴ്ച അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. മോസ്‌കോയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും പ്രധാനമായി ചർച്ചയായി