കേരള പ്രവാസി ലീഗ്

Wednesday 29 April 2026 1:00 AM IST

തിരുവനന്തപുരം: കേരള പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പെയിനും കോഴിക്കോട് നടക്കുന്ന സമ്മേളനവും വിജയിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ,ഭാരവാഹികളായ എസ്.എഫ്.എസ്.തങ്ങൾ,ആലംകോട് ഹസൻ,സഫറുള്ള ഹാജി ബീമാപള്ളി,ആമച്ചൻ ഷാജഹാൻ,അശ്വധനി കമാലുദ്ദീൻ,നിസാർ വള്ളക്കടവ്,ഷറഫുദ്ദീൻ പൂവച്ചൽ,ഷബീർ മൗലവി,ആബ്ദീൻ പട്ടം എന്നിവർ പങ്കെടുത്തു.