ആ​ര്യ​താ​തൻ

Tuesday 28 April 2026 11:37 PM IST

തിരു​മുല്ലാ​വാ​രം: ക​ണ്ണ​ങ്ക​ര​യിൽ (ടി.എം.എൻ ആ​ര്യ​മം​ഗ​ലം) വേ​ലു​മു​ത​ലാ​ളി​യു​ടെയും വേ​ദാ​യ​നി​ അ​മ്മ​യു​ടെയും മകൻ ആ​ര്യ​താ​തൻ (97, റി​ട്ട. ട്രാ​വൻകൂർ ദേവ​സം ബോർഡ്) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: പി.ആർ. വി​ജ​യ​കു​മാരി (പ​രേ​തയാ​യ പ​ലാ​ല​ക​ശ്ശേ​രി രാഘ​വൻ വ​ക്കീ​ലി​ന്റെ മ​കൾ). മക്കൾ: എ. ജീ​വൻ കു​മാർ, ഷാൻട്രി ആ​ര്യൻ. മ​രുമ​കൾ:സു​ഷ​മ​ ജീവൻ .