എസ്. രാധ
Tuesday 28 April 2026 11:45 PM IST
ഓച്ചിറ: മഠത്തിൽകാരാഴ്മ ശ്രീജിത്ത് ഭവനത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ എസ്. രാധ (72) നിര്യാതയായി. മക്കൾ: ശ്രീര, ശ്രീജിത്ത്. മരുമക്കൾ: സുചികുമാർ, സുനിത. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.