ആനന്ദവല്ലി അമ്മ

Tuesday 28 April 2026 11:46 PM IST
ആനന്ദവല്ലി അമ്മ

പരുമല : കൊണ്ടൂർ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ നായർ, രഘുനാഥൻ നായർ, മരുമക്കൾ : ലിജി ആർ പണിക്കർ (കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) സിജി ആർ. പണിക്കർ (സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ).