ആർ.കുട്ടപ്പൻ
Wednesday 29 April 2026 12:02 AM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തമ്പകപ്പറമ്പിൽ ആർ.കുട്ടപ്പൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്, സ്പിന്നേഴ്സ് മിൽ തൊഴിലാളി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പുഷ്പമ്മ. മക്കൾ: വിജിമോൾ, ജിജിമോൾ. മരുമക്കൾ: ഗോപിനാഥ്, അമ്പിളികുമാർ.