അരവിന്ദാക്ഷൻ പിള്ള

Wednesday 29 April 2026 12:06 AM IST

ചവറ: തേവലക്കര പാലയ്ക്കൽ അശ്വതി ഭവനത്തിൽ അരവിന്ദാക്ഷൻപിള്ള (76) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ രമണി മക്കൾ: അശ്വതി, കാർത്തിക, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: മഹേഷ്, അനിൽ കു​മാർ. സഞ്ച​യനം 3ന് രാ​വിലെ 7.30​ന്.