എൻ. ര​ഘു​നാ​ഥ്

Wednesday 29 April 2026 12:06 AM IST

ചവറ സൗത്ത്: വ​ട​ക്കും​ഭാ​ഗം കു​ള​ങ്ങ​ര​ നി​വാസിൽ എൻ. ര​ഘു​നാ​ഥ് (68) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാര്യ: ജ​യന്തി. മക്കൾ: ഐശ്വര്യ, അ​ശ്വതി. മ​രു​മക്കൾ: ര​ത്‌​ന​കു​മാർ, ദേവൻ. സ​ഞ്ച​യനം 3ന് .