ആനന്ദവല്ലിയമ്മ
Wednesday 29 April 2026 12:09 AM IST
മാന്നാർ: പരുമല കൊണ്ടൂർ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ നായർ, രഘുനാഥൻ നായർ, മരുമക്കൾ: ലിജി ആർ.പണിക്കർ (കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), സിജി ആർ.പണിക്കർ(സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ).