എം.കെ.തങ്കപ്പൻ
Thursday 30 April 2026 12:50 AM IST
തൃക്കൊടിത്താനം: നാലുകോടി മറ്റത്തിൽ എം.കെ തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ : വിലാസിനി ആരമല വെട്ടുകുഴിയിൽ. മക്കൾ : ബിന്ദു, സിന്ധു, സിനോജ്. മരുമക്കൾ : അനി കറുകച്ചാൽ, ബിനു ചെങ്ങന്നൂർ, സുനിത സിനോജ് തലവടി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.