റൊമാൻസുമായി ബേസിലും റിയ ഷിബുവും, അതിരടി ആദ്യഗാനം

Thursday 30 April 2026 6:20 AM IST

' ​I​Y​K​Y​K​"​ ​എ​ന്നു​തു​ട​ങ്ങു​ന്ന​ ​റൊ​മാ​ന്റി​ക് ​ഗാ​ന​രം​ഗ​ത്ത് ​കി​ടി​ല​ൻ​ ​മേ​ക്കോ​വ​റി​ൽ​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​റി​യ​ ​ഷി​ബു​വും.​ ​അ​തി​ര​ടി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ആ​ദ്യ​ഗാ​നം​ ​ആ​ണി​ത്.​ ​വി​ഷ്ണു​ ​വി​ജ​യ് ​ആ​ണ് ​സം​ഗീ​തം.​ ​ഫെ​ജോ,​ ​പൂ​ർ​ണി​മ​ ​ക​ണ്ണ​ൻ​ ​എ​ന്നി​വ​ർ​ ​ആ​ല​പി​ച്ച​ ​ഗാ​ന​ത്തി​ന് ​വ​രി​ക​ൾ​ ​സു​ഹൈ​ൽ​ ​കോ​യ​യാ​ണ്.​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​അ​നി​രു​ദ്ധ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാം​ബോ​യ് ​എ​ന്ന​ ​വി​ളി​പ്പേ​രു​ള്ള​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​യാ​യാ​ണ് ​ബേ​സി​ൽ​ ​എ​ത്തു​ന്ന​ത് .​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​രും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഷെ​റി​ൻ​ ​ശി​ഹാ​ബ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. ഡോ.​ ​അ​ന​ന്തു​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​യും​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഡോ.​ ​എ​സ്.​ ​അ​ന​ന്തു​വും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.