ഇറാനെ പിടിച്ചുകെട്ടാൻ പുതിയ നീക്കം, ഷാഡോ ബാങ്കിംഗ് ശൃംഖലക്ക് യു.എസ് പ്രഹരം...
Thursday 30 April 2026 12:32 AM IST
ആയുധ ശക്തി ഉപയോഗിച്ച് ഇറാന്‍നെ പൂർണമായി കീഴടക്കാന്‍ കഴിയാതെ വന്നതോടെ, ഇപ്പോൾ അമേരിക്ക മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സൈനിക നടപടി മാത്രമല്ല, സാമ്പത്തിക സമ്മർദ്ദം ഉപയോഗിച്ച് ഇറാനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ അവർ