ആർ. രമണി
Wednesday 29 April 2026 11:21 PM IST
ചവറ: ചവറ പന്മന വടുതല ബാപ്പുജി ട്യൂട്ടോറിയലിന് സമീപം സിമോദ് ഭവനിൽ (കളീലിൽ) പരേതനായ പി.ശശിധരന്റെ ഭാര്യ ആർ.രമണി (73) നിര്യാതയായി. മക്കൾ: സീമ (അദ്ധ്യാപിക, ഗവ. എച്ച്.എസ് ശങ്കരമംഗലം), എസ്.ആർ. സിമോദ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, തേവലക്കര), സൗമ്യ. മരുമക്കൾ: അനീഷ് (മാലിദ്വീപ്), വാണി, സന്തോഷ് കുമാർ (കുവൈറ്റ്). സഞ്ചയനം മേയ് 3 രാവിലെ 7ന്.