അ​ര​വി​ന്ദാ​ക്ഷൻ​പി​ള്ള

Wednesday 29 April 2026 11:54 PM IST

തേവ​ലക്ക​ര: പാ​ല​യ്​ക്കൽ അ​ശ്വ​തി​ഭവ​നത്തിൽ അ​ര​വി​ന്ദാ​ക്ഷൻ​പി​ള്ള (76) നി​ര്യാ​ത​നാ​യി. മക്കൾ: അ​ശ്വതി, കാർ​ത്തി​ക, ഉ​ണ്ണിക്കൃ​ഷ്​ണ​പി​ള്ള. മ​രു​മക്കൾ: മ​ഹേഷ്, അ​നിൽ​കു​മാർ. സ​ഞ്ച​യ​നം മേയ് 3ന് രാ​വിലെ 7.30ന്.