എസ്. കൃഷ്ണകുമാർ

Thursday 30 April 2026 12:05 AM IST

ആലപ്പുഴ: കറ്റാനം ഭരണിക്കാവ് ശാന്തിമംഗലം വീട്ടിൽ എസ്.കൃഷ്ണകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ : സുന്ദരമ്മൾ. മക്കൾ : ചിഞ്ചു, അഞ്ചു, ചന്തു. മരുമകൻ : രജനീഷ്. സഞ്ചയനം തിങ്കൾ രാവിലെ 9ന്.