എൻ. ഗോപാലകൃഷ്ണൻ

Thursday 30 April 2026 12:13 AM IST

ചാരുംമൂട് : പുതുപ്പള്ളികുന്നം നോമവിലാസത്തിൽ എൻ. ഗോപാലകൃഷ്ണൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭക്തേശ്വരി. മക്കൾ: നോമകുമാർ, നോബി,നിഷാന്ത്. മരുമക്കൾ: വിജ, താര. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.