ഷാജി
Friday 01 May 2026 12:19 AM IST
തങ്കമണി : കാമാക്ഷി പടന്നമാക്കൽ ഷാജി (ഓമക്കുട്ടൻ -53) നിര്യാതനായി. ഭാര്യ : ഇടിഞ്ഞമല സ്മിതാ വിലാസത്തിൽ സ്മിത. മക്കൾ: അഷിന ഷാജി, അമൽ ഷാജി. മരുമകൻ : പരേതനായ അഭിജിത്ത് (വെള്ളിലാംകണ്ടം വള്ളോത്ത്). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.