ഏലിയാമ്മ
Thursday 30 April 2026 7:43 PM IST
കോലഞ്ചേരി: തോന്നിയ്ക്ക കാരിക്കോട്ടിൽ സജി കെ. എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (62, റിട്ട. അദ്ധ്യാപിക, കോലഞ്ചേരി സെന്റ് പോൾസ് ബഥനി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അജിത് സജി (ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്), ജൂലിയറ്റ് സജി (ഓസ്‌ട്രേലിയ).