അലിയാർ
Thursday 30 April 2026 8:25 PM IST
മൂവാറ്റുപുഴ: പെരുമറ്റം മുണ്ടപ്പിള്ളിയിൽ അലിയാർ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പെരുമറ്റം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ദീർഘകാലം പെരുമറ്റം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഹാരിസ്, സലാം, ഉബൈൽ, മുഹമ്മദ്, കാൻസ, ആമിന. മരുമക്കൾ: റൈഹാനത്ത്, റഹീല, ഷബാന, നെസ്മിന, കരിം, സുധി.