നാരീചക്ര രണ്ടാം ബാച്ചിലേക്ക് അവസരം
Friday 01 May 2026 1:27 AM IST
ആലപ്പുഴ : കുന്നംകുളത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന നാരീചക്ര പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത : പ്ളസ് ടു. ഐ.ടി.ഐ , ഡിഗ്രി, ഡിപ്ളോമ
. ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച ശേഷം ആവശ്യമായ പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9495999721.
രജിസ്‌ട്രേഷൻ ലിങ്ക്:
https://forms.gle/