ലോൺ ആപ്പുകൾ നിരോധിക്കണം
Thursday 30 April 2026 8:30 PM IST
ആലപ്പുഴ : ലോൺ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
സാമ്പത്തിക മേഖലയിലെ ചൂഷണങ്ങൾ ജനങ്ങളെ കടക്കണിയിൽപ്പെടുത്തുന്നതും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ആപ്പ് വിഷയത്തിൽ കൂടുതൽ ജാഗ്രത കാട്ടണമെന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു