കാഡ്സിന്റെ വിത്ത് ഉത്സവം 10 വരെ നീട്ടി
Friday 01 May 2026 11:00 PM IST
തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യഥാസമയം മഴ ലഭിക്കാത്തതിനാൽ കർഷകരുടെ ആവശ്യം പരിഗണിച്ച് കാഡ്സിന്റെവിത്ത് ഉത്സവം 10 ദിവസത്തേക്ക് നീട്ടിയതായി പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു.