വി.എം. ഏലിയാസ്
Friday 01 May 2026 1:42 AM IST
കോതമംഗലം: ചേലാട് ഇലവുംപറമ്പ് വേളാമറ്റത്തിൽ വി.എം. ഏലിയാസ് (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് തങ്കളം ഐ.പി.സി സെഹിയോൻ സഭയുടെ വാടാട്ടുപാറ സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ആൽബിൻ (യു.എസ്.), അൻവിൻ (ഒമാൻ), ഐവിൻ (കാനഡ). മരുമക്കൾ: ടീന, സ്റ്റെഫി, സാറ.