കെ. കൃഷ്ണകുമാരി
Thursday 30 April 2026 9:43 PM IST
തഴവ: കുതിരപ്പന്തി അമ്പീത്തറയിൽ കെ. കൃഷ്ണകുമാരി (86, വള്ളികുന്നം മീനത്ത് കാമ്പിശ്ശേരിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 4ന് . ഭർത്താവ്: പരേതനായ പി. സുകുമാരൻ (റിട്ട. അദ്ധ്യാപകൻ, എ. വി. എച്ച്. എസ്, തഴവ). മക്കൾ: സലിം അമ്പീത്തറ ( മുൻ തഴവ ഗ്രാമപഞ്ചായത്തംഗം), എസ്. ലതിക (ദുബായ് ), കെ. ഷീജ, എസ്. അനിൽകുമാർ (മസ്കറ്റ് ), എസ്. സനിൽകുമാർ (സലാല). മരുമക്കൾ: എസ്. പ്രഭ (റിട്ട. ഫാർമസിസ്റ്റ്, സി. എച്ച്. സി, ഓച്ചിറ), സി. വേണുഗോപാൽ (ദുബായ് ), കെ. ചന്ദ്രബോസ് (ബഹറിൻ), ടി. ബിജി അനിൽ, എസ്. സംഗീത (സലാല).