എ. അ​ച്ചാ​മ്മ

Thursday 30 April 2026 11:27 PM IST

കു​ണ്ട​റ: പ​ള്ളി​മു​ക്ക് മു​രി​ങ്ങ​വി​ള വീ​ട്ടിൽ വി.ഗീ​വർ​ഗീ​സി​ന്റെ (റി​ട്ട. പ്ര​ഥ​മാ​ദ്ധ്യാ​പ​കൻ) ഭാ​ര്യ എ.അ​ച്ചാ​മ്മ (80, റി​ട്ട. അ​ദ്ധ്യാ​പി​ക, എം.എൻ യു.പി സ്​കൂൾ, നെ​ടു​മ്പാ​യി​ക്കു​ളം) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് ആ​റു​മു​റി​ക്ക​ട ശാ​ലേം മാർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഏ​ല​മ്മ വർ​ഗീ​സ് (എം.എൻ യു.പി.എ​സ്, നെ​ടു​മ്പാ​യി​ക്കു​ളം), ജോർ​ജ് വർ​ഗീ​സ് (എം.എ​ച്ച്.എ, ന്യൂ​ഡൽ​ഹി), അ​ല​ക്‌​സാ​ണ്ടർ വർ​ഗീ​സ് (വി.എ​സ്.വി എ​ച്ച്.എ​സ്.എ​സ്, എ​ഴു​കോൺ). മ​രു​മ​ക്കൾ: മാ​ത്യു ജോർ​ജ് (റി​ട്ട. സൂ​പ്ര​ണ്ട്, കെ.എ​സ്.ഇ.ബി), മി​നി പാ​പ്പ​ച്ചൻ (സെന്റ് സ്റ്റീ​ഫൻ​സ് ഹോ​സ്​പി​റ്റൽ, ന്യൂ​ഡൽ​ഹി). സ്വ​പ്‌​ന ജേ​ക്ക​ബ് (എം.ടി എ​ച്ച്.എ​സ്.എ​സ്, വെൺ​മ​ണി).